Skip to main content

കൂണ്‍കൃഷി ചെയ്യാന്‍ വനിതകള്‍ക്ക് സബ്‌സിഡി: അപേക്ഷ 30 നകം

അകത്തേത്തറ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചുരുങ്ങിയത് 80 ബെഡ് കൂണ്‍കൃഷി ചെയ്യാന്‍ വനിതകള്‍ക്ക് സബ്‌സിഡി നല്‍കുന്നു. താല്‍പര്യമുള്ളവര്‍ കൃഷിഭവനില്‍ സെപ്റ്റംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് അകത്തേത്തറ കൃഷിഭവന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2555632.  

date