Skip to main content

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

 

കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ/ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുളളവര്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2574135.

date