Skip to main content

കരട് ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു: ആക്ഷേപം 25 നകം സമര്‍പ്പിക്കാം

 

 

എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരട് ഡാറ്റാബാങ്ക് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നീ ഓഫീസുകളില്‍ നിന്നും ഡാറ്റാബാങ്ക് പരിശോധിക്കാം. എന്തെങ്കിലും ആക്ഷേപമുളളവര്‍ ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബര്‍ 25 നകം മേലാഫീസുകളില്‍ ആക്ഷേപം സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04923-266410.

date