Skip to main content

സംഘാടക സമിതി രൂപീകരണയോഗം 30 ന്

 

ശിശുദിനാഘോഷപരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കുളള ജില്ലാ -സംസ്ഥാനതല കലാമത്സരങ്ങള്‍ (വര്‍ണ്ണോത്സവം) സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എ.ഡി.എം. ടി. വിജയന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് എ.ഡി.എമ്മിന്റെ ചേമ്പറില്‍ സംഘാടകസമിതി രൂപീകരണ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

date