Skip to main content

വൈദ്യുതി മുടങ്ങും

                
    തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വലിയശാല ഗ്രാമം, കരമന ഇരട്ടത്തെരുവ്, പോലീസ് സ്റ്റേഷന്‍, മുത്താരമ്മന്‍ കോവില്‍ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങും.

    കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരപ്പുകുഴി, മേരിഗിരി, ഇളയമ്പള്ളിക്കോണം, പാതിരിപ്പള്ളി പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ 9.30 മുതല്‍ വൈകിട്ട്  അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 1069/2019)

 

date