Skip to main content

യോഗ്യത നേടി

 

 

സബ്ജില്ലാതല ശാസ്ത്ര സെമിനാറില്‍ ബെമണ്ണൂര്‍ ഗവ. ഹൈസ്‌കൂളിലെ എന്‍.വി രുദ്ര ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാംസ്ഥാനവും നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. സബ്ജില്ലാതല സി.വി രാമന്‍ ഉപന്യാസ മത്സരത്തില്‍ ബെമണ്ണൂര്‍ ഗവ. ഹൈസ്‌കൂളിലെ പി.വി അര്‍ച്ചന രണ്ടാം സ്ഥാനം നേടി.

ഫോട്ടോ (2): എന്‍.വി രുദ്ര
ഫോട്ടോ (3): പി.വി അര്‍ച്ചന

date