Skip to main content

ഗാന്ധിജയന്തി വാരാചരണം

 

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് ജില്ലാ ലേബര്‍ ഓഫീസ് പരിസരത്ത് ശുചീകരണവും ഒക്ടോബര്‍ നാലിന് പ്രകൃതി പരിപാലനത്തിന്റെ ഭാഗമായി പൂന്തോട്ട ശുചീകരണവും നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date