Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് - പാലക്കാട് ദേശീയ പാതയില്‍ മലപ്പുറം മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് മുന്‍വശത്തുള്ള മൂന്ന് മഴ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്‌ടോബര്‍ മൂന്നിന് വൈകീട്ട് നാലിനകം പെരിന്തല്‍മണ്ണ പൊതുമരാമത്ത് ദേശീയപാതാ ഉപവിഭാഗം കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 04933 220770.
നിലമ്പൂര്‍ - കരുളായി - നെടുക്കയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് തടസ്സമായ 144 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്‌ടോബര്‍ ഒമ്പതിന് വൈകുന്നേരം നാലിനകം പെരിന്തല്‍മണ്ണ പൊതുമരാമത്ത് ദേശീയപാതാ ഉപവിഭാഗം കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 04933 220770.
 

date