Post Category
സീറ്റൊഴിവ്
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം.ഫില്‍ സംസ്കൃത സാഹിത്യ വിഭാഗത്തില്‍ എസ്.സി./എസ്.റ്റി. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2018 ജനുവരി 10 ന് രാവിലെ 10 ന് സംസ്കൃത സാഹിത്യ വിഭാഗത്തില്‍ നേരിട്ടു ഹാജരാകേണ്ടതാണ്.
date
- Log in to post comments