Skip to main content

ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോള്‍ കേരള നടപ്പാക്കുന്ന ഡി.സി.എ കോഴ്‌സിന് ചെര്‍പ്പുള്ളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയമാണ് യോഗ്യത. പ്രായപരിധി ഇല്ല. www.scolekerala.org ലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 9447159800, 0471-2342271, 9895833071.

date