Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജി.എച്ച്.എസ്.എസ് ചെര്‍പ്പുളശ്ശേരി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലൈബ്രറി പുസ്തകങ്ങള്‍, ലൈബ്രറി റൂം ഉപകരണങ്ങള്‍, വിവിധ സ്‌പോര്‍ട്‌സ് കിറ്റുകള്‍, അലമാറ, ബെഞ്ച്, ഡെസ്‌ക്, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ക്ലാസ് മുറികളിലേക്കും ഓഫീസിലേക്കും അലുമിനിയം ഫാബ്രിക്കേഷന്‍, കസേരങ്ങള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആവശ്യമായ സാധനസാമഗ്രികളുടെ എണ്ണവും വിശദാംശങ്ങളും സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ നാല് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0466-2280680.

date