Skip to main content

റിക്രൂട്ട്‌മെന്റ് റാലി 21 ന് 

 

എയര്‍ ഫോഴ്‌സിലേക്ക് എജ്യൂക്കേറ്റര്‍ ഇന്‍സ്ട്രക്റ്റര്‍ റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 21 ന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഫിസിക്കല്‍ ടെസ്റ്റ്, എഴുത്തുപരീക്ഷ, യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in സന്ദര്‍ശിക്കുക.

date