Skip to main content

ലോകായുക്ത സിറ്റിങ് 14 നും 15 നും തൃശൂരില്‍

 

കേരള ലോകായുക്ത സിറ്റിംഗ് ഒക്ടോബര്‍ 14, 15 തീയതികളില്‍ തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 14 ന് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ഉപലോകായുക്ത (സിംഗിള്‍ ബഞ്ച്), 15 ന് സിറിയക് ജോസഫ്, ലോകായുക്ത, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ഉപലോകായുക്ത (ഡിവിഷന്‍ ബെഞ്ച്), എന്നിവര്‍ സിറ്റിങിന് നേതൃത്വം നല്‍കും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

date