Skip to main content

ശുചീകരണം നടത്തും

 

 

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് കോട്ടായി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ചെമ്പൈ സ്മാരക പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന്റെയും പട്ടികജാതി- പട്ടികവര്‍ഗ പ്രീ-മെട്രിക് ഹോസ്റ്റലിന്റെയും കോട്ടായി പൊലീസ് സ്റ്റേഷന്റെയും പരിസരങ്ങള്‍ ശുചീകരിക്കുമെന്ന് എസ്.ഐ അറിയിച്ചു.

date