Skip to main content

'പാഠം ഒന്ന് പാടത്തേക്ക്' സംസ്ഥാനതല ക്വിസ്:  മരുതറോഡ് ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്ക് നേട്ടം 

 

'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിയോട് അനുബന്ധിച്ച്  കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ മരുതറോഡ് ജി.വി.എച്ച്.എസ്.എസിലെ രണ്ടാംവര്‍ഷ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥിനികളായ അപര്‍ണ ഷാജി, ആര്‍.അദ്വൈത എന്നിവര്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. .

date