Skip to main content

മില്‍മ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മില്‍മ കണ്ണൂര്‍ ഡയറിയിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി റോഡും പരിസരവും ഓവുചാലുകളും ശുചീകരിച്ചു. ഡയറി മാനേജര്‍ ആര്‍ എസ് വിനോദിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി കെ വസന്ത ഉദ്ഘാടനം ചെയ്തു.

 

date