Skip to main content

ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം: സംഘാടക സമിതി യോഗം അഞ്ചിന്

 

 

സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സാക്ഷരത, 4, 7, 10, ഹയര്‍സെക്കന്‍ഡറി, ട്രാന്‍സ്ജെന്‍ഡര്‍ തുല്യത പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോല്‍സവം നടത്തുന്നതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ (ബസ് സ്റ്റാന്റിന് മുകള്‍വശം) ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

date