Skip to main content

എക്‌സ്‌പെന്‍ഡീച്ചര്‍  ഒബ്‌സര്‍വര്‍  ചുമതലയേറ്റു

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എക്‌സ്‌പെന്‍ഡീച്ചര്‍   ഒബ്‌സര്‍വര്‍  ആയി കമല്‍ജിത്ത്  കെ കമല്‍ ചുമതലയേറ്റു.ബിഹാര്‍ സ്വദേശിയായ ഇദ്ദേഹം 2013  ബാച്ച് ഐ ആര്‍ എസ് ഉദ്യോഗസ്ഥനാണ്.ദാമന്‍ ആന്‍ഡ് ദിയുവില്‍ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണ് ഇദ്ദേഹം. സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ചെലവുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട്  ഇദ്ദേഹത്തെ അറിയിക്കാം.ഫോണ്‍-9567877261, 9911764889
 

date