Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: അർബൻ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 177 അങ്കണവാടികളിലേക്ക് മൂന്നു വീലിന്റെ സൈക്കിൾ വാങ്ങുന്നതിന് ജി.എസ്.റ്റി. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജനുവരി 15ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. അന്നു വൈകിട്ട് നാലിന് തുറക്കും. വിശദവിവരം ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്‌സിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0477-2251728 

                                                                         

(പി.എൻ.എ.42/2018)

date