Skip to main content

ഇ.എസ്.ഐ: പരാതി പരിഹാര സെല്‍ നവംബര്‍ ഏഴിന്

 

ജില്ലാ ഇ.എസ്.ഐ ആശുപത്രിയുടെ കീഴിലുള്ള ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍  രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ഇ.എസ്.ഐ സ്‌കീം പരാതി പരിഹാര സെല്‍ യോഗം നവംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30 ന് ചേരും. പരാതികളുള്ള ഇ.എസ്.ഐ ഗുണഭോക്താകള്‍ രേഖാമൂലം ഡിസ്പെന്‍സറിയിലോ ആശുപത്രിയിലോ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.  

date