Skip to main content

വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് ബി.എസ്.എസ് അവാര്‍ഡ്

 

വിമുക്ത ഭടന്‍മാരുടെ മക്കളില്‍ നിന്നും 2019-20 വര്‍ഷത്തെ ബി.എസ്.എസ് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവായവരും കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസ ഗ്രാന്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.

date