Skip to main content

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

    പത്തനംതി' കോിയില്‍ പ്രവര്‍ത്തിക്കു കൗസില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുു.  യോഗ്യത ബികോമും ടാലിയില്‍ ഉള്ള പരിജ്ഞാനവും.  അപേക്ഷ സ്വീകരിക്കു അവസാന തീയതി ജനുവരി 12.  വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സപ്ലൈകോ വെബ്‌സൈറ്റായ ംംം.ൗെുുഹ്യരീസലൃമഹമ.രീാ സന്ദര്‍ശിക്കണം.

date