Skip to main content

സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം

    ഫെബ്രുവരിയില്‍ നടക്കു എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റിന് 2013 ആഗസ്റ്റ് സെക്ഷന്‍ മുതല്‍ എസ്.സി.വി.റ്റി ട്രേഡുകളില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് 1,2,3,4 സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കു അവസാന തീയതി ജനുവരി 12 വൈകി'് നാല്മണി.  അപേക്ഷാഫോമുകളും വിശദവിവരങ്ങളും ംംം.റലസേലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ ുൗയഹശര ിീശേളശരമശേീി എ ലിങ്കില്‍ ലഭിക്കും.  വിശദവിവരങ്ങള്‍ക്ക് ഫോ 04868- 272216.

date