Skip to main content

ക്വ'േഷന്‍ ക്ഷണിച്ചു

    ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഒരുവര്‍ഷക്കാലത്തേക്ക് പൂന്തോ'ം പരിപാലിക്കുതിന് പരിചയസമ്പരായ ഏജന്‍സികള്‍, വ്യക്തികള്‍ എിവരില്‍ നിും മുദ്രവച്ച ക്വ'േഷന്‍ ക്ഷണിച്ചു.
    ക്വ'േഷനുകള്‍ ജനുവരി 15 ഉച്ചക്ക് രണ്ട് മണിവരെ ഇടുക്കി ഗവ. ഗസ്റ്റ്ഹൗസില്‍ സ്വീകരിക്കും. ക്വ'േഷനോടൊപ്പം വിനോദസഞ്ചാരവകുപ്പ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവു 5000 രൂപയുടെ ഡിമാന്റ്ഡ്രാഫ്റ്റ് ഉണ്ടായിരിക്കണം. ക്വ'േഷനുകള്‍ മാനേജര്‍, ഗവ. ഗസ്റ്റ്ഹൗസ്, ഇടുക്കി 685603 എ വിലാസത്തില്‍ അയക്കണം.  കവറിന് പുറത്ത് ഇടുക്കി അതിഥിമന്ദിരം പൂന്തോ' പരിപാലനത്തിനുള്ള ക്വ'േഷന്‍ എ് രേഖപ്പെടുത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233086 എ ഫോ നമ്പറിലോ ഗസ്റ്റ്ഹൗസ് ഓഫീസില്‍ നേരി'ോ അന്വേഷിക്കാം.

date