Skip to main content

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് 31ന്

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ നിയമപരമായ രക്ഷകര്‍തൃത്വം നിശ്ചയിക്കുന്നതിനുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് ഈ മാസം 31ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുളള പ്രാദേശിക തലത്തിലുള്ള കമ്മിറ്റിയാണ് ഹിയറിംഗ് നടത്തുന്നത്.        
 

date