Skip to main content

ജനുവരി 11 ന് അവധി

 

എരുമേലി പേട്ടതുളളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജനുവരി 11ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള പൊതുപരിപാടികള്‍ക്കും പൊതു പരീക്ഷയ്ക്കും അവധി ബാധകമല്ല. 

                                                            (കെ.ഐ.ഒ.പി.ആര്‍-59/18)

date