Skip to main content

ഉപതിരഞ്ഞെടുപ്പ്: പ്രാദേശികാവധി പ്രഖ്യാപിച്ചു

    കൊത്തടി ഗ്രാമപഞ്ചായത്തിലെ സൗത്ത് മുനിയറ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ഡ് പരിധിയിലെ  സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എിവക്ക് ജനുവരി 11ന് ജില്ലാകലക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു.  ഈസ്റ്റ് മുള്ളരിക്കുടി ഗവ എല്‍.പി സ്‌കൂള്‍, എസ്.എന്‍.ഡി.പി ഹാള്‍ മുനിയറ എിവക്ക് ജനുവരി 10നും 11നും തിഞ്ഞെടുപ്പ് സാമഗ്രി വിതരണകേന്ദ്രം, വോ'െണ്ണല്‍ കേന്ദ്രം എിവ പ്രവര്‍ത്തിക്കു അടിമാലി ഗവ. ഹൈസ്‌കൂള്‍ കെ'ിടം (ഭാഗികം) എിവക്ക് ജനുവരി 10 മുതല്‍ 12വരെയും ജില്ലാകലക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു.

date