Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 15 ന്

    കേരള വനിതാ കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അദാലത്ത്  ഈ മാസം 15 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും.
 

date