Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  ഒഴിവ്

 
    വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍  ഗവ. വനിതാ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ അരിത് മാറ്റിക് കം ഡ്രോയിംഗ് ഒരു ഒഴിവുണ്ട്. ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ് കൂടാതെ ഈ മേഖലയിലെ ഒരു വര്‍ഷത്തെ  പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗ്  മേഖലയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍  എന്‍ എ സി- എന്‍ ടി സി യും (സിവില്‍-മെക്കാനിക്കല്‍) പ്രസ്തുത മേഖലയിലെ  മൂന്നു വര്‍ഷത്തെ  പ്രവര്‍ത്തി പരിചയം ആണ് യോഗ്യത. 
    താല്‍പ്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഈ മാസം 17 ന് രാവിലെ 11 ന്  ഐടിഐ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക്  ഹാജരാകണം. ഫോണ്‍ 04672 341666.
 

date