Post Category
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: അദാലത്ത് ഇന്ന്
തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ മുതിര്‍ന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച അദാലത്ത് ഇന്ന്(ശനി) ചിറയിന്‍കീഴ് താലൂക്ക് ഓഫീസില്‍ നടക്കും. നോട്ടീസ് ലഭിച്ചിട്ടുള്ള എല്ലാവരും എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 1207/2019)
date
- Log in to post comments