Skip to main content

ക്വട്ടേഷന്‍

തോട്ടപ്പുഴശേരി, മലയാലപ്പുഴ സി.ഡി.എസുകളില്‍ കോള്‍ഡ് സ്റ്റോറേജ് നിര്‍മിച്ച് നല്‍കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 20ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 8848364413, 9495374394.

date