Skip to main content

ഓണ്‍ ലൈന്‍ ബോധവത്ക്കരണ സെമിനാര്‍

വളര്‍ച്ച മുരടിക്കല്‍ (ഡാര്‍ഫിസം) എന്ന വിഷയത്തെ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്)ന്റെ സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  16ന് ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തും. ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ രാവിലെ 10ന്  സെമിനാര്‍ ആരംഭിക്കും.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍: 0468-2319998. 

date