Skip to main content

സസ്‌പെന്‍ഡ് ചെയ്തു

നരിയാപുരം പോസ്റ്റ് ഓഫീസില്‍ അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ദേശീയ സമ്പാദ്യപദ്ധതി ഓഫീസിലെ മഹിളാപ്രധാന്‍ ഏജന്റ് മേരിജോണിനെ ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. നിക്ഷേപകര്‍ മേരിജോണുമായി ഇടപാടുകള്‍ നടത്തരുതെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date