Skip to main content

സൗജന്യ തയ്യല്‍ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലനത്തിന് എസ്.സി, എസ്.റ്റി, ബിപിഎല്‍, പൊതുവിഭാഗം-സബ്‌സിഡി കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും മധ്യേ ആയിരിക്കണം. പരിശീലന കാലാവധി 30 ദിവസമാണ്. ഫോണ്‍: 0468 2270244, 2270243. 

 

date