Skip to main content

അന്നദാനം: നിലയ്ക്കലില്‍ മൂവായിരത്തോളം പേര്‍ക്ക് സൗകര്യം

നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം 17ന് രാവിലെ ഏഴു മണിക്ക് ആരംഭിക്കും. രാവിലെ ഉപ്പ്മാവ്, കടല, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് കഞ്ഞി,പയര്‍ എന്നിവയാണ് വിഭവങ്ങള്‍. ഒരേസമയം 400 പേര്‍ക്ക് അന്നദാനത്തിന് സൗകര്യമുണ്ട്. രാത്രി 11 വരെ അന്നദാന വിതരണം ഉണ്ടാകും. ഒരു ദിവസം ശരാശരി മൂവായിരത്തിലധികം പേര്‍ ഇവിടെ അന്നദാനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

date