Skip to main content

റിപ്പബ്ലിക്ക് ദിനാഘോഷം: ആലോചനയോഗം 15ന്

ആലപ്പുഴ: റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട ആലോചനയോഗം ജനുവരി 15ന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 

 

(പി.എൻ.എ. 88/2018)

 

 

date