Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുളള ആശുപത്രികളിലേക്ക് 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റ് കാലയളവിലേക്കോ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുളള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങള്‍ വിതരണം നടത്തുന്നതിന് പ്രത്യേകം കവറുകളില്‍ മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 16-ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് സ്ഥാപനങ്ങുടെ മേലധികാരികള്‍ക്ക് കിട്ടിയിരിക്കണം.
date