Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ അതത് ബാങ്കുകളില്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.4733/17
date
- Log in to post comments