Post Category
ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്
പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10 വൈകിട്ട് അഞ്ച്. നവംബര്‍ 13 രാവിലെ 10.30നാണ് അഭിമുഖം. ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമയും (ഡി.എം.ഇ) പാരാമെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുളളവര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും ഒറിജിനലും സഹിതം ഹാജരാകണം.
പി.എന്‍.എക്‌സ്.4735/17
date
- Log in to post comments