Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ / ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ കായിക മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവിതരണം നടത്തുന്നതിന് ഈ മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയമുള്ള വ്യക്തികള്‍ /  സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. ഇ-ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12 വൈകിട്ട് അഞ്ചുമണി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ e-tenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 - 2303229.

പി.എന്‍.എക്‌സ്.4737/17

date