Skip to main content

ഹോമിയോ ചികിത്സകർ ഹോളോഗ്രാം നേടണം

ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടാത്ത ഹോമിയോ ചികിത്സകർ 31ന് മുമ്പായി അപേക്ഷ സമർപ്പിച്ച് ഹോളോഗ്രാം നേടണമെന്ന് കൗൺസിൽ അറിയിച്ചു.
പി.എൻ.എക്‌സ്.4443/19

date