Skip to main content

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെ് ധനകാര്യ-കയര്‍ വികസന വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.  ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തു ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരിയില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുു അദ്ദേഹം. 

ബജറ്റില്‍ ഉള്‍പ്പെടുത്തണമെ് ആഗ്രഹിക്കു കാര്യങ്ങള്‍ പോസ്റ്റ് കാര്‍ഡിലെഴുതി അയച്ചു നല്‍കണമെ് ചടങ്ങില്‍ സംബന്ധിച്ച വിവിധ സംസഥാനങ്ങളില്‍ നിുള്ള തൊഴിലാളികളോട് ദ്വി ഭാഷിയുടെ സഹായത്തോടെ മന്ത്രി പറഞ്ഞു. ഒരിന്ത്യന്‍ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും സുരക്ഷയും കേരളത്തില്‍ തൊഴിലെടുക്കു ഇതര സംസ്ഥാനക്കാര്‍ക്ക് ഉറപ്പു വരുത്തും. സാക്ഷരതാ മിഷന്‍ നടത്തു പദ്ധതി പ്രയോജനപ്പെടുത്തി മലയാള ഭാഷ പഠിച്ച് കേരളത്തിലെ തൊഴിലും ജീവിതവും മെച്ചപ്പെടുത്തണമെും നാ'ില്‍ സ്വന്തത്തിലുള്ള കു'ികള്‍ സ്‌കൂളില്‍ ചേര്‍് പഠിക്കുുണ്ടെുറപ്പു വരുത്തണമെും തൊഴിലാളികളോട് മന്ത്രി ആവശ്യപ്പെ'ു. സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ മന്ത്രിയില്‍ നിും ഇന്‍ഷുറന്‍സ് കാര്‍ഡ് ഏറ്റുവാങ്ങി. 

ജില്ലാ ലേബര്‍ ഓഫീസ് മുഖേന രജിസ്റ്റര്‍ ചെയ്യപ്പെടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ ചികിത്സസഹായവും രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. 

വി.കെ.സി. കമ്പിനി അങ്കണത്തില്‍ നട ചടങ്ങില്‍ ആര്യാട് 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ പ്രത്യേക പ്രഭാഷണം നടത്തി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം പി.എ. ജൂമൈലത്ത്, 'ോക്ക് പഞ്ചായത്തംഗം ജയതിലകന്‍, ഗ്രാമപഞ്ചായത്തംഗം മായ സാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ്,പഞ്ചായത്ത് ഡെപ്യൂ'ി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് പി. ബിജു, അഡ്വ. ഹരികൃഷ്ണന്‍ എിവര്‍ പ്രസംഗിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഹരികുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ റ്റി. ബാബുരാജ് നന്ദിയും പറഞ്ഞു. 

date