Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; 17,22,000 രൂപ വിതരണം ചെയ്തു

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 147 പേര്‍ക്കായി 17,22,000 രൂപ വിതരണം ചെയ്തു.  കാസര്‍കോട് താലൂക്കില്‍ നടന്ന പ്രത്യേക ക്യാമ്പിലാണ്  തുക വിതരണം ചെയ്തത്. കാസര്‍കോട് തഹസില്‍ദാര്‍ കെ നാരായണ, തഹസില്‍ദാര്‍ (എല്‍ ആര്‍) പി കുഞ്ഞിക്കണ്ണന്‍, തഹസില്‍ദാര്‍ (ഭൂരേഖ)രാജു, എച്ച്ക്യൂഡിടി പി ജെ ആന്റോ എന്നിവര്‍ ക്യാമ്പിന്  നേതൃത്വം നല്‍കി. 

date