Skip to main content

സ്വാഗതസംഘ രൂപീകരണം നാളെ 

ആലപ്പുഴ: ഡിസംബര്‍ 21 മുതല്‍ 27 വരെ നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന്റെ സ്വാഗതസംഘ രൂപീകരണം നാളെ (നവംബര്‍ ആറ്) വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. 

(പി.എന്‍.എ.2633/17)
 

date