Post Category
മോട്ടോര്‍ തൊഴിലാളി ക്യാമ്പ് സിറ്റിംഗ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംശദായം പിരിക്കുന്നതിനും പുതിയ തൊഴിലാളികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിനുമായി ജനുവരി 23 തലശ്ശേരി അസി.ലേബര്‍ ഓഫീസിലും 25 ന് തളിപ്പറമ്പ് അസി.ലേബര്‍ ഓഫീസിലും ക്യാമ്പ് സിറ്റിംഗ് നടത്തും. എ ടി എം കാര്‍ഡ് കൈവശമുള്ള വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കൂടി ക്യാമ്പില്‍ ക്ഷേമനിധി വിഹിതം അടക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്‌സി.ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.
പി.എന്‍.സി/244/2018
date
- Log in to post comments