Skip to main content

മെഗാ ജോബ്‌ഫെയര്‍ ഇ്

    നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോ'യം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയുക്തി 2018 എ ബാനറില്‍ എറണാകുളം മേഖലാ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുു. ഇ് കാലടിശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കാമ്പസില്‍ നടത്തു ജോബ്‌ഫെയറില്‍ ഐ.ടി സാങ്കേതിക മേഖലയിലെയും ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അഡൈ്വര്‍ടൈസിംഗ്, മീഡിയ എീ മേഖലകളില്‍ നിുള്ള 5000ലേറെ ഒഴിവുകളിലേക്ക് റിക്രൂ'്‌മെന്റ് നടത്തുു. പങ്കെടുക്കാന്‍ ആഗ്രഹിക്കു ഉദ്യോഗാര്‍ത്ഥികളും ഉദ്യോഗദായകരും ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458, 2422452, 2464498, 2421630.

date