Post Category
നവീകരിച്ച പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങലില്‍ നവീകരിച്ച പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെയും പുതിയ ക്യാന്റീന്‍ മന്ദിരത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. സൂട്ട്/എയര്‍ കണ്ടിഷന്‍ മുറികള്‍, സാധാ മുറികള്‍, ഒരു ഡോര്‍മെട്രി, 50 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന ഡൈനിങ് ഹാള്‍ എന്നിവ അടങ്ങുന്നതാണ് നവീകരിച്ച കെട്ടിടം. അഡ്വക്കേറ്റ് ബി സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ് സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1363/2019)
date
- Log in to post comments