Skip to main content

ഓഖി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

ഓഖി ദുരിതാശ്വാസനിധിയിലേക്ക് സാംസ്‌കാരിക സ്ഥാപനങ്ങളിലെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 1,35,000 രൂപ സംഭാവനയായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് ബി.ഡി. ദത്തന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. 

പി.എന്‍.എക്‌സ്.312/18

date