Post Category
എസ് ടി പ്രേരക്; കൂടിക്കാഴ്ച 29 ന്
കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് എസ് ടി വിഭാഗം പ്രേരക്മാരെ തെരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം 29 ന് ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്തോഫീസില്‍ നടക്കും. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 04998 213033.
date
- Log in to post comments