Post Category
ഹജ്ജ് 2020 നറുക്കെടുപ്പും വനിതാബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനവും ജനുവരി 13ന്
ഹജ്ജ് 2020 ന്റെ ഭാഗമായുള്ള നറുക്കെടുപ്പും ഹജ്ജ് ഹൗസിനോടു ചേര്‍ന്ന് നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനവും ജനുവരി 13ന് രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ -വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും.
date
- Log in to post comments